Home City News ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി Jaya Kesari Jun 30, 2023 0 Comments കണ്ണൂര്‍:ഇരിട്ടി ആറളം മാങ്ങോട് സ്വദേശിയെ കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. പുതുശ്ശേരിയില്‍ ജെയിംസ് (61) ആണ് കണ്ണൂര്‍ റയില്‍വേ സ്റ്റേഷന് സമീപം പാറക്കണ്ടി ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത് .