വിഴിഞ്ഞം: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുല്ലൂര്‍ ഇലഞ്ഞിക്കല്‍ വിളാകം വീട്ടില്‍ ശിവാനന്ദന്‍റെ മകൻ സജീവ് (36) ആണ് മരിച്ചത്.ഇന്നലെ രാവിലെ മുല്ലൂര്‍ കാവി കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബണ്ഡുക്കള്‍ക്ക് കൈമാറി.