Home City News മണക്കാട് വീട്ടിൽനിന്നും 85പവൻ മോഷ്ടിച്ച മോഷണ വീരൻ പിടിയിൽ മണക്കാട് വീട്ടിൽനിന്നും 85പവൻ മോഷ്ടിച്ച മോഷണ വീരൻ പിടിയിൽ Jaya Kesari Jul 11, 2023 0 Comments മണക്കാട് വീട്ടിൽ നിന്നും 85പവനോളം മോഷണം നടത്തിയ കേസിലെ പ്രതിയെ ഫോർട്ട് പോലീസ് പിടികൂടി. വള്ളക്കടവ് സ്വദേശി ഷഫീക് ആണ് പിടിയിൽ ആയത്. ഇന്ന് വെളുപ്പിനെ ആണ് പ്രതി പിടിയിൽ ആയത്. ഇയാൾ സ്ഥിരം മോഷ്ടാവാണ്. കഴിഞ്ഞ മാസം ആണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.