ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിന്റെ വാതില്‍പടിയിലിരുന്ന് യാത്ര ചെയ്യുന്നതിനിടെ പിടിവിട്ട് വീണ് 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം.
ജെനറല്‍ കോചില്‍ യാത്രചെയ്ത തെങ്കാശി ആലംകുളം സ്വദേശി മുത്തുകുമാര്‍ (32), തൂത്തുക്കുടി കോവില്‍പട്ടി സ്വദേശി മാരിയപ്പന്‍ (36) എന്നിവരാണ് മരിച്ചത്. യാത്രയ്ക്കിടെ ട്രെയിനിന്റെ വാതില്‍പടിയില്‍ ഇരിക്കാനുളള തര്‍ക്കമാണ് ദുരന്തത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട് .

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

5 × three =