പാലക്കാട്: പാലക്കാട് മഞ്ഞപ്രയില്‍ ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചുമഞ്ഞപ്ര നാട്ടുകല്‍ സ്വദേശിനി കാര്‍ത്തിക , ഭര്‍ത്താവ് പല്ലശ്ശന സ്വദേശി പ്രമോദ് എന്നിവര്‍ക്കാണ് പൊള്ളലേറ്റത്.
ഇന്ന് രാവിലെ ആറുമണിക്കായിരുന്നു സംഭവം. ഇരുവരെയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രമോദിന്റെ നില ഗുരുതരമാണ്.