Home City News കോപം സിനിമയുടെ വീഡിയോ റിലീസ് നടന്നു കോപം സിനിമയുടെ വീഡിയോ റിലീസ് നടന്നു Jaya Kesari Aug 09, 2023 0 Comments നെടുമുടി വേണു അവസാനമായി അഭിനയിച്ച കോപം സിനിമയുടെ വീഡിയോ ലോഞ്ച് നടന്നു. പ്രസ്സ് ക്ലബ്ബിൽ നടന്നചടങ്ങിൽ കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ആണ് പ്രകാശനം നടത്തിയത്