തിരുവനന്തപുരം -ഇറ്റലിയിലെ പിയാജിയോ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ പിയാജിയോ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ്
അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125
പുറത്തിറക്കി
ഈ പുതിയ സ്‌കൂട്ടര്‍ നാല്
നിറങ്ങളില്‍ ലഭ്യമാണ് – മാറ്റ് ബ്ലാക്ക്, മാറ്റ് റെഡ്, മാറ്റ് യെല്ലോ, ഗ്ലോസി വൈറ്റ്.
പുതിയ അപ്രിലിയ എസ്ആര്‍ സ്‌റ്റോം 125-ന് 1,07,999 രൂപ എന്ന ആകര്‍ഷകമായ വിലയാണ് (എക്‌സ്-ഷോറൂം പൂനെ) നല്‍കിയിരിക്കുന്നത്. 2023 ഓഗസ്റ്റ് 20 മുതല്‍ ഇന്ത്യയിലുടനീളമുള്ള 250-ല്‍ പരം എക്‌സ്‌ക്ലൂസീവ് വെസ്പ, അപ്രിലിയ ഡീലര്‍മാരിലൂടെ ഈ സ്‌കൂട്ടര്‍ ലഭ്യമാകും.