മധുര റെയിൽവേ സ്റ്റേഷൻ യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനു തീ പിടിച്ചു; 9 പേർ വെന്തു മരിച്ചു

ചെന്നൈ: മധുര റെയിൽവേ സ്റ്റേഷന് സമീപമുള്ള യാഡിൽ നിർത്തിയിട്ടിരുന്ന ട്രെയിൽ കോച്ചിന് തീപിടിച്ച് 9 പേർ വെന്തു മരിച്ചു. ഇരുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് രാവിലെ 5 മണിയോടെ ലഖ്നൗ: രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പുറത്ത് വരുന്ന പ്രാഥമിക വിവരം

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 × 2 =