മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ മര്‍ദിച്ചുകൊന്നു

ഭോപാല്‍ : മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചുകൊന്നു. ബറോഡിയ നോനാഗിര്‍ ഗ്രാമത്തിലെ നിതിൻ അഹിര്‍വാര്‍ എന്ന യുവാവിനെയാണ് വ്യാഴാഴ്ച കൊലപ്പെടുത്തിയത്.യുവാവിന്റെ സഹോദരി ഭീഷണിപ്പെടുത്തുന്നതിനും മര്‍ദിച്ചതിനും എതിരെ 2019-ല്‍ നാലു പേര്‍ക്കെതിരെ കേസ് കൊടുത്തിരുന്നു. ഇതില്‍ അനുരഞ്ജനത്തിനായി ചിലര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. അത് നടക്കാതിരുന്നതോടെയാണ് മര്‍ദനമെന്ന് സഹോദരി പറഞ്ഞു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

4 − three =