ഡ്യൂറോഫ്‌ളക്‌സിന്റെ പുതിയ കിടക്കകള്‍

തിരുവനന്തപുരം: ഡ്യൂറോഫ്‌ളക്‌സ് വികസിപ്പിച്ചെടുത്ത തങ്ങളുടെ ഏറ്റവും പുതിയ ഡ്യൂറോപീഡിക് മാട്രസുകളുടെ ശ്രേണി വിപണിയിറക്കി. നല്ല ഉറക്കം, നല്ല ആരോഗ്യം എന്ന ഡ്യൂറോഫ്‌ളക്‌സിന്റെ മുദ്രാവാക്യത്തില്‍ ഊന്നികൊണ്ട് ഉപഭോക്താക്കള്‍ക്കു സജീവമായ ഒരു ജീവിതശൈലി മുന്നോട്ടു കൊണ്ടു പോകുന്നതിനു സഹായിക്കുന്നതാണ് ഈ കിടക്കകള്‍. നിലവാരമുള്ള ഉറക്കം നല്‍കുന്നതിനായി രൂപകല്‍പന ചെയ്ത പ്രത്യേക മാട്രസുകളാണ് ഡ്യൂറോപീഡിക് മാട്രസുകള്‍.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen + 19 =