Home City News പിറന്നാൾ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്ക് പെൻസിൽ നൽകി യു കെ ജി വിദ്യാർത്ഥിനി ഹംദ ഫാത്തിമ മാതൃകയായി പിറന്നാൾ ദിനത്തിൽ ക്ലാസിലെ കുട്ടികൾക്ക് പെൻസിൽ നൽകി യു കെ ജി വിദ്യാർത്ഥിനി ഹംദ ഫാത്തിമ മാതൃകയായി Jaya Kesari Sep 07, 2023 0 Comments കോട്ടക്കൽ :കാവതികളം കുറ്റിപ്പുറം നോർത്ത് എ എം എൽ പി സ്കൂളിലെ യു കെ ജി ക്ലാസ്സ് വിദ്യാർത്ഥിനി ഹംദ ഫാത്തിമ ക്ലാസിലെ മുഴുവൻ കുട്ടികൾക്കും പെൻസിൽ നൽകി മാതൃകയായി