ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

എടപ്പാള്‍ : കോഴിക്കോട് ഭാഗത്തുനിന്ന് വരികയായിരുന്ന ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സും ബൈക്കും കൂട്ടിയിടിച്ച്‌ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.എടപ്പാള്‍ പുള്ളുവൻപടി മേലേതില്‍ വീട്ടില്‍ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഫാസില്‍ (20) ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് സംസ്ഥാനപാതയില്‍ കാവില്‍ പടിയില്‍ വച്ചാണ് അപകടംസംഭവിച്ചത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 1 =