ട്രാൻസൊർസ് സൊല്യൂഷൻസ് പ്ലസ്ടു, ഡിഗ്രി യോഗ്യത ഉള്ളവർക്ക് മെഡിക്കൽ കോഡിങ്, മെഡിക്കൽ ട്രാൻസ് ക്രിപ്ഷൻ, ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രെഷൻ തുടങ്ങിയ മേഖലയിലേക്ക് തൊഴിൽ പരിശീലനം നൽകും. മൂന്നു മാസം മുതൽ ആറുമാസം വരെ ആണ് കാലാവധി. കേന്ദ്ര തൊഴിൽ നൈ പുണ്യവികസന മന്ത്രലയം ഉൾപ്പെടെ 2സർട്ടിഫിക്കറ്റ് നൽകും. 18മുതൽ 35വരെ യാണ് പ്രായ പരിധി. വിശദ വിവരങ്ങൾക്ക് 7593802668,8714614422 ബന്ധപ്പെടുക.