Home City News ആത്മഹത്യ പ്രതിരോധ സന്ദേശവും ആയി വി. ഒ. വി ആത്മഹത്യ പ്രതിരോധ സന്ദേശവും ആയി വി. ഒ. വി Jaya Kesari Sep 23, 2023 0 Comments ആത്മഹത്യ പ്രതിരോധ സന്ദേശവും ആയി സാമൂഹിക സേവന കൂട്ടായ്മ ആയ വോയിസ് ഓഫ് ദി വോയിസ് ലെസ്സ് എന്ന സംഘടന.21ന് ഗാന്ധി പാർക്കിൽ വച്ചു ഒരു പൊതു സമ്മേളനം നടത്തും. ചെയർമാൻ അസുഹർ പാച്ചല്ലൂർ, മറ്റു ഔദ്യോഗിക അംഗങ്ങൾ ചേർന്ന് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.