Home City News ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം Jaya Kesari Sep 25, 2023 0 Comments ആൾ കേരള പ്രൈവറ്റ് ജനറൽ ഇൻഷുറൻസ് ഏജന്റ്സ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം 26ന് ചൊവ്വാഴ്ച രാവിലെ 10മുതൽ ഹോട്ടൽ റീജൻസി യിൽ നടക്കും. ഉദ്ഘാടനം കെ. മുരളീധരൻ എം പി നിർവഹിക്കും. മെമ്പർ ഷിപ്പ് വിതരണവും, മുഖ്യ പ്രഭാഷണവും പന്ന്യൻ രവീന്ദ്രൻ നടത്തും.