ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചുമെഗാ വാക്കത്തോൺ

തിരുവനന്തപുരം : കോസ്മോ പോളി റ്റൻ ഹോസ്പിറ്റൽ ലോക ഹൃദയ ദിനത്തോട് അനുബന്ധിച്ചു 29ന് വെള്ളിയാഴ്ച തലസ്ഥാനത്തു മെഗാ വോക്കത്തോൺ നടത്തും. ഹൃദയത്തെ അറിയൂ, ഹൃദയത്തെ ഉപയോഗിക്കു എന്ന മുദ്രാവാക്യം ആണ് ഈ ദിനത്തിൽ ഉപയോഗിക്കുന്നത്. രാവിലെ 7.15മുതൽ 8വരെ കവടിയാർ ജംഗ്ഷൻ നിന്നും മ്യൂസിയം ജംഗ്ഷൻ വരെ യാണ് വോക്ക ത്തോൺ. ഉദ്ഘാടനം തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണർ നാഗരാജു ചകിലം ഐ പി എസ്‌ നിർവഹിക്കും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

four × three =