മഹാത്മാ ഗാന്ധി മെമ്മോറിയാൽ നാഷണൽ സെന്റർ ഏർപ്പെടുത്തിയ ഗാന്ധി പുരസ്‌കാരം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ മുൻ അംബാസിഡർ ടി. പി. ശ്രീനിവാസൻ റൈയിംസ് ബൗത്തിഖ് ഡിസൈനർ മേഘയ്ക്ക് സമ്മാനിക്കുന്നു. വി. കെ. മോഹൻ, ചന്ദ്രയാൻ 3 മിഷൻ ഡയറക്ടർ മോഹൻകുമാർ, പി. ദിനകരൻ പിള്ള എന്നിവർ സമീപം