പ്രേം നസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന നിത്യ ഹരിതം 97 മെഗാ ഷോയുടെ ലോഗോ പ്രകാശനം അൽ മുക്താ ദീർ ജൂവലറി ഗ്രൂപ്പ് ചെയർമാൻ ഡോ: മുഹമ്മദ് മൺസൂർ അബ്ദുൾ സലാം നിർവ്വഹിക്കുന്നു. സമിതി ഭാരവാഹികളായ തെക്കൻ സ്റ്റാർ ബാദുഷ, പനച്ചമൂട് ഷാജഹാൻ എന്നിവർ സമീപം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eight + 19 =