പൂജപ്പുര സരസ്വതി മണ്ഡപത്തിൽ കൈലാസം ഭജൻസ് അവതരിപ്പിച്ച ഭക്തിഗാനസുധഭക്തിയിൽ ആറാടിച്ചു.

തിരുവനന്തപുരം : പൂജപ്പുര സരസ്വതി മണ്ഡപത്തെ ഭക്തിയിൽആ റാടിച്ചു കൈലാസം ഭജൻസിന്റെ ഭക്തി ഗാനസുധ. സിന്ധുവിന്റെ നേതൃത്വത്തിൽ ശ്രീകല, ഹേമ, പ്രഭ, ശോഭ,മിനി, ദേവിക, അച്ചു, ശ്യാമള തുടങ്ങിയവർ ആണ്ഭക്തിഗാനങ്ങൾ ആലപിച്ചത്. കൈലാസം ഭജൻസ് ചെങ്കള്ളൂർ ആണ് ഈ ഭക്തി സാന്ദ്രമാക്കിത്തീർത്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen − three =