തിരുവിതാംകൂർ നവരാത്രി ആഘോഷത്തിന്റെ ആഭിമുഖ്യത്തിൽ കിള്ളിപ്പാലം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ 17/10/2023 മുതൽ 24 വരെ വിവിധ പരിപാടികൾ നടക്കും.
17/10/2023 ന് കോട്ടക്കൽ രാജമോഹൻ ആൻഡ് പാർട്ടിയുടെ കുച്ചേലവൃത്തം കഥകളി 4.30 ന്,5.30 ന് അശ്വതി അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ.
18/10/2023 ന് വൈകുന്നേരം 6 മണിക്ക് സംഗീത് എം ടി യുടെ സംഗീത കച്ചേരി.
19/10/2023 ന് വിജയ സുന്ദർ ആൻഡ് പാർട്ടിയുടെ വീണകച്ചേരി 6 പിഎം ന്
20/10/2023 ന് ഐശ്വര്യ ചന്ദ്രനും സംഘവും അവതരിപ്പിക്കുന്ന സംഗീത കച്ചേരി 4.30pm. വൈകുന്നേരം 6 മണിക്ക് സ്കൂൾ ഓഫ് മ്യൂസിക് അവതരിപ്പിക്കുന്ന ഭരതനാട്യം.
21/10/2023 ന് സ്വരലയയുടെ ഓർകർസ്ട്രയുടെ സംഗീതസാഗരം 6 pm ന്.
22/10/2023 ന് ജ്യോതി നാരായണനും സംഘവും അവതരിപ്പിക്കുന്ന ഭജൻസ് 6pm ന്.
23/10/2023 ന് വൈകുന്നേരം 5.30ന് തിരുനാരായണപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന തിരുവാതിര. 6 മണിക്ക് ഡോ. ഗായത്രി സുബ്രഹ്മണ്യവും സംഘവും അവതരിപ്പിക്കുന്ന പഞ്ചകാളി നൃത്തം.
24/10/2023 ന് രാവിലെ 8.30ന് സോപാനസംഗീതം.