Home
City News
നവരാത്രിമഹോത്സവത്തോട് അനുബന്ധിച്ചു സ്വാ തിരുനാൾ സരസ്വതി മണ്ഡപത്തിൽ സംഗീതക്കച്ചേരി നടത്തിയ മൈലക്കര സ്വദേശിനി കുമാരി ഭദ്രയെ സരസ്വതി മണ്ഡപം ജനകീയ സമിതി ആദരിച്ചു. പ്രസിഡന്റ് കെ മഹേശ്വരൻ നായർ പൊന്നാട ചാർത്തിയും, സെക്രട്ടറി ബാലചന്ദ്രൻ സ്നേഹോപഹാരം നൽകിയും ആദരിച്ചു.