തിരുവനന്തപുരം : നവരാത്രി മഹോത്സവത്തോട് അനുബന്ധിച്ചു വിന്റോ ഓഫ് കേരള സപ്ലിമെന്റ് പ്രകാശനം കവി മധു സൂധനൻ നായർ സംവിധായകൻ അശോകന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ സരസ്വതി മണ്ഡപം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ. ബാലചന്ദ്രൻ നായർ, രക്ഷാധികാരി കെ. രാജ ശേഖരൻ നായർ, വൈസ് പ്രസിഡന്റ് പി. ഗോപകുമാർ, വൈസ് പ്രസിഡന്റ് സതീഷ് പൂജപ്പുര ജോയിന്റ് സെക്രട്ടറി എം ബുദ്ധൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.