ഊറ്റുകുഴി -പ്രസ്സ് ക്ലബ്‌ റോഡിൽ വാരിക്കുഴി കൗൺസിലർ ഉൾപ്പെടെ ഉള്ളവർക്ക് “മിണ്ടാട്ടമില്ല

തിരുവനന്തപുരം : ഊറ്റുകുഴി -പ്രസ്സ് ക്ലബ്‌ റോഡിൽ കഴിഞ്ഞ ഒരുവർഷക്കാലത്തോളം ആയി റോഡിൽ മെറ്റൽ ഇളകി വാരി ക്കുഴി രൂപപെട്ടിട്ട്. മഴയത്തു റോഡിൽ വെള്ളം കെട്ടുന്നത്തോടെ ഈ പ്രദേശം ചെറു കുളമായി മാറുകയാണ്. നിരവധി ഇരുചക്ര വാഹനങ്ങൾ ഈ പ്രദേശത്ത് കുഴിയിൽ വീഴുക നിത്യ സംഭവം ആയി തീർന്നിരിക്കുകയാണ്. അപകടം നിത്യ സംഭവം ആയിട്ടും ഇവിടെ ഉള്ളറോഡിലെ കുഴി മൂടുന്നതിനു അധികൃതരുടെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നു ആക്ഷേപം ഉയർന്നിട്ടുണ്ട്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

eighteen + nineteen =