Home
City News
കേരള ക്ഷേത്രസംരക്ഷണ സമിതി മാസികയായ ക്ഷേത്രശക്തി കേന്ദ്ര മന്ത്രി വി. മുരളീധരൻ വരിക്കാരനായി. സമിതി സംസ്ഥാന പ്രചാർ പ്രമുഖ് ഷാജു വേണുഗോപാൽ, താലൂക് സംയോജകൻ സുധീഷ് കൃഷ്ണ,ഭാരതിയ ജനത പാർട്ടി തിരുവനന്തപുരം സെൻട്രൽ മണ്ഡലം വൈസ് പ്രസിഡന്റ് ആറന്നൂർ ഉദയൻ എന്നിവർ സമീപം