Home City News കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന് 1986 എസ് എസ് എൽ സി ബാച്ച് വിദ്യത്തികൾ പായസം നൽകി. ശരീഫ് ഉള്ളടശ്ശേരി കുറ്റിപ്പുറം ഉപജില്ല കലോത്സവത്തിന് 1986 എസ് എസ് എൽ സി ബാച്ച് വിദ്യത്തികൾ പായസം നൽകി. ശരീഫ് ഉള്ളടശ്ശേരി Jaya Kesari Nov 14, 2023 0 Comments കോട്ടക്കൽ :മാറാക്കര വി വി എം എച് എസ് എസ് ൽ നടക്കുന്ന കുറ്റിപ്പുറം ഉപജില്ലാ കലോത്സവത്തിന് വി വി എം എച് എസ് എസ് ലെ 1986ബാച്ചിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾ പായസം വിതരണം ചെയ്തു. ബഷീർ. മജീദ്. നാരായണൻ. റസാഖ്.സിനീഷ്. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു