Home City News സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ് സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ് Jaya Kesari Nov 30, 2023 0 Comments തിരുവനന്തപുരം : ഇന്നലെ റെക്കോഡ് വിലയില്‍ എത്തിയ സ്വര്‍ണത്തിന് ഇന്ന് നേരിയ കുറവ്. പവന് 480 രൂപയും ഗ്രാമിന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്.ഇതോടെ പവന് 46,000 രൂപയും ഗ്രാമിന് 5,750 രൂപയുമാണ് ഇന്നത്തെ വില.