അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം

അഖില കേരള ജ്യോതിശാസ്ത്രമണ്ഡലംസംസ്ഥാന സമ്മേളനം 2024 ഫെബ്രുവരി 9 ,10 തീയതികൾ എറണാകുളത്ത് നടത്താൻ തീരുമാനിച്ചു. അതിനുള്ള കാര്യാലോചനായോഗം ഇന്ന് (9-12-2023) 2 മണിക്ക് ഓച്ചിറയിൽ ഓം കാരം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു
ഗണിതത്തിൽ സംഭാവനയിൽ മുഖ്യ പങ്കു വഹിച്ച ആചാര്യന്മാരെ അനുസ്മരിക്കുവാൻ തീരുമാനിച്ചു
ജ്യോതിശാസ്ത്രത്തിന്റെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കാതെ ഇതിനെ താറടിച്ചു കാണിക്കാൻ ഉള്ള പ്രവണത വളർന്നു വരുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ ശക്തമായ പ്രവർത്തനങ്ങൾ നടത്താൻ വേണ്ട നടപടി കൈക്കൊള്ളാനും , സംഘടന ശക്തിപ്പെടുത്താനും വോധവല്ക്കരണം നടത്താനും തീരുമാനിച്ചു
Dr. Cരാമചന്ദ്രൻ അധ്യക്ഷത വഹിച്ചു
സെക്രട്ടറി. ശ്രേയസ്സ് നമ്പൂതിരി, തൃക്കുന്ന പുഴ ഉദയകുമാർ രാജ്മോഹൻ നീലമന ഗോവിന്ദൻ നമ്പൂതിരി
അഖിലതന്ത്രി പ്രചാരക്സഭ വൈസ് ചൈയർമാൻ ഡോ N വിഷ്ണു നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 + 19 =