മാവേലിക്കര കണ്ടിയൂർ നീലമന ഇല്ലത്ത് Sനരസിംഹൻ നമ്പൂതിരി യുടെ പത്നി ദേവകി അന്തർജജനം വിഷ്ണുപദം പൂകി
എൻ.ശങ്കരൻ നമ്പൂതിരി – കിരാതൻ കാവ് (മുൻ തിരുവല്ലം മേൽ ശാന്തി )
എൻ. കേശവൻ നമ്പൂതിരി
കടവൂർ(തിരുവല്ലം, ചെട്ടികുളങ്ങരമുൻ മേൽശാന്തി ) എന്നിവർ മക്കളാണ്. കണ്ടിയൂർ നീലമന ഇല്ലത്ത് ശ്രീമതി ദേവകി അന്തർജനം (87) വിഷ്ണു പാദം പൂകി.