Home
City News
ഉപാസന സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കല്ലറ കൊച്ചുകൃഷ്ണപിള്ള രചിച്ച പ്രളയം 2018 എന്ന പുസ്തകം തിരുവനന്തപുരം പ്രസ്സ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രൊഫ. ജി. എൻ. പണിക്കർ ഡോ. എം. ആർ. തമ്പാനു നൽകി പ്രകാശനം ചെയ്യുന്നു. മാറനല്ലൂർ സുധി, ഡോ. ജി. രാജേന്ദ്രൻ പിള്ള, രചയിതാവ് കല്ലറ കൊച്ചുകൃഷ്ണപിള്ള, ഡോ. വിളക്കുടി രാജേന്ദ്രൻ, കടക്കാവൂർ പ്രേമചന്ദ്രൻ, ജോസഫ് സാർത്തോ എന്നിവർ സമീപം