യുകെ: യുകെയില്‍ കാന്‍സര്‍ ബാധിതനായ 43കാരനായ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ബോബിന്‍ ചെറിയാന്‍ (43) ആണ് മരിച്ചത്.ആശ്രിത വീസയില്‍ എട്ടു മാസം മുമ്ബ് യുകെയില്‍ എത്തിയ ബോബിന് അധികം വൈകാതെ തന്നെ കാന്‍സര്‍ സ്ഥിരീകരികരിച്ചിരുന്നു. ചികിത്സകലിലൂടെ രോഗം ഏറെക്കുറെ ഭേദമായി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായത്.