അനന്തപുരിയെ യാഗശാല ആക്കി അനന്ത പുരി ഹിന്ദു മഹാ സമ്മേളനത്തിന് വിശ്വ മംഗള സമൂഹ ഗണപതി ഹോമം

തിരുവനന്തപുരം : അനന്തപുരിയെ മറ്റൊരു യാഗശാല ആക്കി അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയിൽ വിശ്വ മംഗള സമൂഹ ഗണപതി ഹോമം നടന്നു. സൂര്യ കാലടി മന സൂര്യൻ ജയസൂര്യൻ ഭട്ടതിരി പ്പാടിന്റെ. നേതൃത്വത്തിൽ ആണ് മംഗള സമൂഹ ഗണപതി ഹോമം നടന്നത്. നൂറു കണക്കിന് ആൾക്കാർ പൂജ ചടങ്ങുകളിൽ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

11 − 6 =