റോയൽ ഡെക്കാൻ ട
സ്‌ക്കേഴ്സ് സൗത്ത് ഇന്ത്യയിലെ ആദ്യ ടെന്നീസ് ടീം ഉദ്ഘാടനം പ്രസ്സ് ക്ലബ് ടി എൻ ജി ഹാളിൽ നടന്ന ചടങ്ങിൽ ആദിത്യ വർമ്മ ഭദ്രദീപം തെളിയിച്ചു നിർവഹിച്ചു. ചടങ്ങിൽ ഭീമ ഗോവിന്ദൻ, രഘു ചന്ദ്രൻ നായർ, ഡോക്ടർ കെ പി ഹരിദാസ്, വേണുകുമാർ തുടങ്ങിയവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.ലോഗോ പ്രകാശനവും നടന്നു.