തിരുവനന്തപുരം :.ചരിത്ര പ്രസിദ്ധവും, പുണ്യ പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ മലയിൻകീഴ് കുഴി താ ലം കോട് ശ്രീ മാടൻ തമ്പുരാൻ ശ്രീ ഭദ്ര കാളി ദേവി ക്ഷേത്രത്തിലെ കാളി യൂട്ട് മഹോത്സവം 23മുതൽ 28വരെ നടക്കും.29ന്രാവിലെ 10മണിക്ക് പൊങ്കാല. വൈകുന്നേരം 6മണിക്ക് ഘോഷ യാത്ര, കുത്തി യോട്ടം, താലപ്പൊലി, കവടി എന്നിവ ഉണ്ടായിരിക്കും.ഒന്നാം ഉത്സവദിവസം ആയ 23ന് വൈകുന്നേരം 6.30ന്കാളി yoottu മഹോത്സവത്തിന്റെ ഉദ്ഘാടനവും, ക്ഷേത്രം മാഗസിൻ പ്രകാശനവും, ഭക്തി ഗാനസി ഡി പ്രകാശനവും കേന്ദ്ര വിദേശ സഹ മന്ത്രി വി. മുരളീധരൻ നിർവഹിക്കുന്നു. പഞ്ചായത്തു വൈസ് പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷൻ ആയിരിക്കും. പുരസ്‌കാരം സമർപ്പണവും, ആദരിക്കൽ ചടങ്ങും ഐ ബി സതീഷ് എം എൽ എനിർവഹിക്കുന്നു.