അമൃത്സർ: പഞ്ചാബിലെ ഗുരദാസ്പുരില്‍ മൂന്നുകിലോ ഹെറോയിൻ കണ്ടെടുത്തു. ദിധോവല്‍ ഗ്രാമത്തിലെ ഒരു വീട്ടില്‍ നിന്നും ബോർഡർ സെക്യൂരിറ്റി ഫോഴ്സും എസ്ടിഎഫ് അമൃത്സറും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിൻ കണ്ടെടുത്തത്.ഈ സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ പിടികൂടിയിട്ടില്ല.