കൊച്ചി : നെടുമ്പാശ്ശേരി വ്യാജ പാസ്‌പോർട്ടുമായി പിടിയിലായ പ്രതി രക്ഷപ്പെട്ടു. പാസ്‌പോർട്ട് കേസിലെ പ്രതി ബംഗാള്‍ സ്വദേശി ആംസാദ് ഹുസൈനാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.എമിഗ്രേഷൻ വിഭാഗം പ്രതിയെ പിടികൂടി നെടുമ്ബാശ്ശേരി പോലീസിന് കൈമാറിയിരുന്നു. ഇതിന് ശേഷം പോലീസ് കസ്റ്റഡിയില്‍ നിന്നാണ് ക്രൈംബ്രാഞ്ചിലേക്ക് പോലീസിനെ കൈമാറുന്നത്.തുടർന്ന് വാഹനത്തില്‍ സഞ്ചരിക്കവെയാണ് പ്രതി രക്ഷപ്പെട്ടത്.