ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടൻ കമല്‍ ഹാസൻ മത്സരിച്ചേക്കുമെന്ന് സൂചന . ഡിഎംകെ സഖ്യത്തിലാകും കമല്‍ ഹാസൻ മത്സരിക്കുകയെന്നും റിപ്പോർട്ടില്‍ പറയുന്നുഅമേരിക്കയില്‍ നിന്ന് കമല്‍ ഹാസൻ ഇന്ന് തിരിച്ചെത്തും.ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കമല്‍ ഹാസനും ഇത് സംബന്ധിച്ച കാര്യങ്ങള്‍ ചർച്ച ചെയ്യാനായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.