Home
City News
ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ചു ജയകേസരി ദിനപത്രം, ജയകേസരി ഓൺലൈൻ, നമ്മുടെ വാർത്ത ചാനലും, എസ് കെ എം പോർണ്ണ യും സംയുക്ത മായി ആറ്റുകാൽ പൊങ്കാല ഉത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് ഭക്ത ജനങ്ങൾക്ക് നറു മണം ചൊരിയുന്ന പോർണ്ണ പൂജഓയിൽ വിതരണ ഉദ്ഘാടനം ജയകേസരി പവലിയന് മുന്നിൽ നടന്നു. നിരവധി കുടുംബ സീരിയലിൽ കൂടി മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ നടി ഉമനായർ ഉദ്ഘാടനം നിർവഹിച്ചു. ജയകേസരി ഗ്രൂപ്പ് അജിത് കുമാർ സമീപം.