കേരള സർവ്വകലാശാല സംസ്‌കൃത അന്തർദേശീയ സെമിനാറും ഗവേഷക സംഗമവും മാർച്ച് 4 മുതൽ 7 വരെ

തിരുവനന്തപുരം :-കേരള സർവ്വകലാശാല സംസ്‌കൃത വിഭാഗത്തിൽ മാർച്ച് 4 മുതൽ 7 വരെ അന്തർ ദേശീയ സെമിനാറും ഗവേഷക സംഗമവും നടക്കും. കാര്യവട്ടം സർവ്വകലാശാലയിലെ ക്യാമ്പസിലാണ് പരിപാടി നടക്കുന്നത്. കഴിഞ്ഞ മുപ്പതു വർഷമായി സംസ്‌കൃത വിഭാഗത്തിൽ അദ്ധ്യാപന രംഗത്ത് പ്രവർത്തിക്കുന്ന ഡോ. സി. എ. ഷൈലയുടെ വിരമിക്കലിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. മാർച്ച് 4 ന് രാവിലെ 10മണിക്ക് വിദ്യാഭ്യാസ മന്ത്രി. ഡോ. ആർ. ബിന്ദു സെമിനാർ ഉദ്ഘാടനം ചെയ്യും.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

8 − 5 =