Home City News വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു Jaya Kesari Mar 08, 2024 0 Comments തിരുവനന്തപുരം: വലിയതുറയില്‍ കടല്‍പാലം രണ്ടായി പിളർന്നു. ഇന്ന് പുലർച്ചെയാണ് പാലം തകർന്ന നിലയില്‍ കണ്ടെത്തിയത്.കടല്‍ക്ഷോഭത്തിലാണ് തകർന്നതെന്നാണ് പൊലീസ് അറിയിക്കുന്നത്. പാലം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു.