കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റിൽ

ഗാന്ധിനഗര്‍ : കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ മൂന്നുപേര്‍ അറസ്റ്റില്‍.തെള്ളകം അടിച്ചിറ പറത്താനത്ത് ബിബിന്‍ സെബാസ്റ്റ്യന്‍ (24), പാലത്തടത്തില്‍ ക്രിസ്റ്റോ സണ്ണി (20), ആര്‍പ്പൂക്കര തൊണ്ണംകുഴി നടുപറമ്ബില്‍ ഗൗതം സന്തോഷ് (21) എന്നിവരെയാണ് ഗാന്ധിനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

fifteen + thirteen =