വനിതദിനത്തിൽ തിരുവനന്തപുരം ചൈത്രം കൺവൻഷൻ സെൻ്ററിൽ വച്ച് നടന്ന ചടങ്ങിൽ ജസ്റ്റീസ് ശ്രീ.ബാബു മാത്യൂവിൽ (ഉപ. ലോകായുക്ത കേരള സർക്കാർ )
നിന്നും
കേരളീയ വനിതരത്ന പുരസ്കാരം സാഹിത്യകാരി സിജിത അനിൽ സ്വീകരിക്കുന്നു. പ്രേം സ്വാമി ഗുരുരത്ന ജ്ഞാനതപസി , ജയഡാളി, അഡ്വ രാഖി രവികുമാർ,ഷാഹിദ കമാൽ, പ്രമോദ് പയ്യന്നൂർ, സബീർ തിരുമല, തെക്കൻ സ്റ്റാർ ബാദുഷ തുടങ്ങിയവർ ആശംസകളർപ്പിച്ചു. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പതിനഞ്ച് വനിതകളെ പുരസ്കാരം നൽകി ആദരിച്ചു. പ്രേംനസീർ സുഹൃത് സമിതിയും മൈത്രികൾച്ചറൽ ഈവൻ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.