പ്രേം നസീർ സുഹൃത് സമിതി, മൈത്രികൾച്ചറൽ അസോസിയേഷൻ സംഘടിപ്പിച്ച ലോക വനിതാ ദിനാഘോഷം ചൈത്രം കൺവെൻഷൻ ഹാളിൽ ഉപലോകായുക്ത ജസ്റ്റീസ് ബാബു മാത്യു പി.ജോസഫ് ഉൽഘാടനം ചെയ്യുന്നു. തെക്കൻ സ്റ്റാർ ബാദുഷ, അഡ്വ: ഷാഹിദാ കമാൽ, സ്വാമി ഗുരുരത്ന ജ്ഞാന തപസ്വി, സബീർ തിരുമല, എസ്. അഹമ്മദ് എന്നിവർ സമീപം.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × two =