തിരുവനന്തപുരം -അതി പുരാതനവും ചരിത്ര പ്രസിദ്ധമായ പൂജപ്പുര സരസ്വതി മണ്ഡപം അടുത്ത 3വർഷത്തേക്കുള്ള ജനകീയ ഭരണസമിതി ഭാരവാ ഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്‌ആയി കെ. ശശി കുമാർ, വൈസ് പ്രസിഡന്റു മാരായിജി. വേണു ഗോപാൽ, പി. നാരായണൻ കുട്ടി,ജി. മോഹൻ കുമാർ,ജി ശ്രീകുമാരൻ നായർ,ജി എസ് രമേശ് കുമാർ,എസ് എം സന്തോഷ് കുമാർ, സെക്രട്ടറി പി ഗോപകുമാർ,ജോയിന്റ് സെക്രട്ടറി മാരായി എം സുമോഹൻ,എൻ സത്യ നാരായണൻ,വിനോദ് ഉണ്ണികൃഷ്ണൻ,എസ് ശശി കുമാർ,എസ് അനിൽ കുമാർ,കെ ചന്ദ്ര ചൂഡ ൻ,ട്രഷറർ ടി എസ് വിജയകുമാർ എന്നിവരെയും, രക്ഷാധി കാരികളായി കെ. ബാലചന്ദ്രൻ,സി. ഗോപകുമാർ,എസ് സതീഷ് പൂജപ്പുര,എം കൃഷ്‌ണൻ നായർ എന്നിവരെയും ആണ് തിരഞ്ഞെടുത്തത്.