തിരുവനന്തപുരം :ജയകേസരി മാർച്ച് 18നു വളരെ യധികം പ്രാധാന്യം നൽകി പ്രസിദ്ധീകരിച്ച വാർത്തയിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണർന്നു പ്രവർത്തിച്ചു തുടങ്ങി. തലസ്ഥാനത്ത് അനധികൃതമായും, നിയമങ്ങൾ അനു സഹിക്കാതെ പ്രവർത്തിച്ച ശീതള പാനീയ നിർമാണ കേന്ദ്രങ്ങൾ പൂട്ടിച്ചു.മാർച്ച് 18നു പ്രസിദ്ധീകരിച്ച വാർത്തയുടെ പ്രസക്തഭാഗങ്ങൾ