പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 22.5 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 22.5 കിലോ കഞ്ചാവ് പിടികൂടി. റെയില്‍വേ സംരക്ഷണ സേന ക്രൈം ഇന്റലിജൻസ് വിഭാഗവും പാലക്കാട് എക്സൈസ് സർക്കിളും സംയുക്തമായി നടത്തിയ പരിശോധനയില്‍ ദിബ്രുഗഡ്-കന്യാകുമാരി വിവേക് എക്സ്പ്രസ്സിന്റെ മുൻവശത്തെ ജനറല്‍ കോച്ചില്‍ സീറ്റുകള്‍ക്കടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്ലക്ഷക്കണക്കിന് രൂപ വിലവരുന്ന കഞ്ചാവ് 19 കെട്ടുകള്‍ ആയാണ് മൂന്ന് ബാഗുകളില്‍ സൂക്ഷിച്ചിരുന്നത്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

7 + three =