തിരുവനന്തപുരം :- ഇക്വാലി റ്റി പാർട്ടിഓഫ് ഇന്ത്യ വരുന്ന ലോക സഭ തിരഞ്ഞെടുപ്പിൽ എല്ലായിടത്തും സ്ഥാനർതി കളെ നിർത്തി മത്സരിപ്പിക്കും. നെടുമങ്ങാട് ഗോപാലകൃഷ്ണൻ, സ്റ്റേറ്റ് കോർഡിനേറ്റർ ആറ്റിങ്ങൽ ജയകുമാർ, വാ സ്ഥവിക അയ്യർ, തുടങ്ങിയ നേതാക്കൾ നടത്തിയ പത്ര സമ്മേളനത്തിൽ അറിയിച്ചു. കന്യാകുമാരി മുതൽ കശ്മീർ വരെ ഉള്ള മുഴുവൻ ജനങ്ങളെയും ഒന്നായി കാണുകയും, ഒരു കൊടിക്കീഴിൽ അണി നിരത്താൻ ശ്രമിക്കും എന്ന് പാർട്ടിമുതിർന്ന നേതാവ് നെടുമങ്ങാട് ഗോപാല കൃഷ്ണൻ അറിയിച്ചു.