തിരുവനന്തപുരം :- 2024ഏപ്രിലിൽ പ്രവേശ നത്തിന് വിദ്യാ ഭ്യാസ സ്കോളർ ഷിപ്പുകൾ നൽകി ആകാശ് എഡ്യൂക്കേഷണൽ സർവീസ്ലിമിറ്റഡ്. മെഡിക്കൽ, എഞ്ചിനിയറിങ്ങ്, ഫൌണ്ടേഷൻ കോഴ്സുകളിൽ പ്രവേശിക്കുമ്പോൾ 90ശതമാനം വരെ സ്കോളർ ഷിപ്പ് വാഗ്ദാനം ചെയ്യുന്ന സംരംഭം യാണിത്. ഒരു മണിക്കൂർ സമയം ഉള്ള ഐ എ സി എസ് ടി പരീക്ഷ പ്രത്യേക തീയതികളിൽ രാവിലെ 10നും രാത്രി 8നും ഇടയിൽ ഓൺലൈൻ ആയി എഴുതി ലഭിച്ച സ്കോള ർ ഷിപ്പിന് അനുസരിച്ചു ഫീസ് ഇളവിലൂടെ പ്രവേശനം നടത്താനാകും. എട്ടിനും, പന്ത്രണ്ട് ക്ലാസിനു ഇടയിൽ പഠിക്കുന്നവർക്കാണ് ഐ എ സി എസ് ടി പരീക്ഷ എഴുതാൻ പറ്റുകയുള്ളു. രക്ത സാക്ഷികളുടെ മക്കൾക്ക് 100ശതമാനം ഫീസ് ഇളവ് നൽകും. പ്രതിരോധ ഉദ്യോഗസ്ഥരുടെയും, തീവ്ര വാദ ഇരകളുടെയും മക്കൾക്ക് 10ശതമാനം അധിക കിഴിവ് ലഭിക്കും. ഇന്ത്യയിൽ ഉടനീളം ഉള്ള വിദ്യാർത്ഥി കൾക്ക് ഫല പ്രദവിദ്യാഭ്യാസം അവസരം നൽകാൻ ആകാശ് പ്രതിജ്ഞ ബദ്ധം ആണെന്ന് ചീഫ് ബിസിനസ് ഓഫീസർ അനൂപ് അഗർവാൾ പറഞ്ഞു.