സ്വർണകമലം കലാസാംസ്കാരിക സംഗമം

തിരുവനന്തപുരം : ബിജെപി സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ കലാ സാഹിത്യ ചലച്ചിത്ര മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച കൊണ്ട് സ്വർണ കമലം കലാ സാംസ്കാരിക സംഗമം സംഘടിപ്പിക്കുന്നു. ഹോട്ടൽ ഹൊറൈസണിൽ 14 ന് വൈകിട്ട് 6 ന് നടക്കുന്ന സംഗമത്തിൽ നടി മല്ലിക സുകുമാരൻ, ജലജ , നിർമാതാവ് സുരേഷ് കുമാർ , മേജർ രവി , വിവേക് ഗോപൻ, ദിനേശ് പണിക്കർ , ബാലാജി ശർമ്മ , രാജീവ് ആലുങ്കൽ, കലാധരൻ തുടങ്ങിറിലേറെ കലാകാരന്മാർ പങ്കെടുക്കുന്നതാണെന്നു രക്ഷാധികാരി പാലോട് സന്തോഷ്, ചെയർമാൻ വിനു കിരിയത്ത് , ജനറൽ കൺവീനർ ആര്യനാട് സുഗതൻ എന്നിവർ അറിയിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

ten + seven =