സ്വർണ വിലയിൽ നേരിയ വർധനവ്

റെക്കോർഡ് ഭേദിച്ച്‌ ചരിത്രമുന്നേറ്റം തുടരുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വർധിച്ചത് 800 രൂപയാണ്.തുടർന്ന് പവന് 53,760 രൂപയായി ഒരു ഗ്രാം സ്വര്‍ണത്തിന് 100 രൂപ കൂടി ഗ്രാമിന് 6720 രൂപയായി. സ്വർണ്ണത്തിന് ഈ മാസം ഇതുവരെ 2880 രൂപയാണ് വർദ്ധനവുണ്ടായത്. ഇനി ഒരു പവൻ ആഭരണരൂപത്തില്‍ വാങ്ങാനായി 60,000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടതായി വരും. കഴിഞ്ഞ ആറുദിവസമായി സംസ്ഥാനത്ത് സ്വർണ്ണവില റെക്കോർഡിട്ട് മുന്നേറുകയാണ്.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 × 3 =