Home
City News
പ്രേം നസീർ സുഹൃത് സമിതി വിഷു ദിനത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരൻ പ്രൊഫ:ജോർജ് ഓണക്കൂർ സാറിന്റെ വസതിയായ സുദർശനത്തിൽ എത്തി ദമ്പതികളെ എം. ആർ. തമ്പാൻ സാറിന്റെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ എം. എച്ച്. സുലൈമാൻ, പനച്ചമൂട് ഷാജഹാൻ, മുൻ ജയിൽ ഡി. ഐ. ജി, സന്തോഷ്, തെക്കൻ സ്റ്റാർ ബാദുഷ സമീപം